സ്വച്ഛതാ ഹി സേവ 2026
October 2, 2026
സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ പൊതുയിട ശുചീകരണം നടത്തുന്നതിന്‍റെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 2026 ഒക്ടോബർ 1 ന് രാവിലെ 10:30 am ഗ്രാമപഞ്ചായത്ത് അമ്പലജംഗ്ഷനില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.