Pathanamthitta District
ആസൂത്രണ സമിതി

പഞ്ചായത്ത് ആസൂത്രണ സമിതി
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് ആസൂത്രണ സമിതി 2026- അംഗങ്ങളുടെ വിവരങ്ങള്‍
ക്രമ നംപേര്ഫോൺ നംസ്ഥാനം
1ആതിര വി, പ്രസിഡന്റ്8111923604അദ്ധ്യക്ഷന്‍
2രവീന്ദ്രവര്‍മ്മ, അംബാനിലയം9496107399ഉപാദ്ധ്യക്ഷന്‍
3സന്ദീപ് ജേക്കബ്, സെക്രട്ടറി9847622579കണ്‍വീനര്‍
4അഭിലാഷ് ആര്‍, വൈസ്പ്രസിഡന്റ്9744584724ചെയര്‍മാന്‍, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി
5സിന്ധു പ്രദീപ്7736493139ചെയര്‍പേഴ്സണ്‍, വികസനസ്റ്റാന്‍റിംഗ് കമ്മറ്റി
6വര്‍ഗ്ഗീസ് കെ എ9744252020ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
7ജലജ വി9400118308ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
8ഡോ. മാത്യു പി ജോസഫ്,പടിഞ്ഞാറേമണ്ണില്‍8547350201അംഗം
9അഡ്വ. അജിതകുമാരി റ്റി ആര്‍, ശ്രീശൈലം8606404776അംഗം
10രതീഷ് കുമാര്‍, പെരുവേലില്‍9744040048അംഗം
11അജയന്‍ കെ സി, നന്ദനം9447965700അംഗം
12സുരേഷ് കുമാര്‍, ആശാന്റയ്യത്ത്9495312559അംഗം
13ബീന കെ തോമസ്, കൊച്ചുവീട്ടില്‍9847615050അംഗം
14അനില്‍ കുമാര്‍ എം ആര്‍,മുട്ടത്ത്9447802329അംഗം
15അജയന്‍ പി ജി, പാറയ്ക്കല്‍ അടിവശത്ത്7510985373അംഗം
ഓമല്ലൂർ ഗ്രാമപഞ്ചായത്ത്   |   പഞ്ചായത്ത് ആസൂത്രണ സമിതി 2026