Pathanamthitta District
തൂഫാന്‍ 2.0 flag Hoisting

September 29, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി വിമുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുന്നു.

തീയതി:- 28/09/2026
സമയം:-രാവിലെ 11 മണി
സ്ഥലം:-ഗ്രാമപ‍ഞ്ചായത്ത് മിനി ഓഡിറ്റോറിയം, ഓമല്ലൂര്‍

Toofan
Toofan
Toofan