ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ആര്‍ദ്ര കേരളം പുരസ്ക്കാരം -ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ആര്‍ദ്ര കേരളം പുരസ്ക്കാരം 2021-22 ല്‍ ഒന്നാം സ്ഥാനം

ആര്‍ദ്ര കേരളം പുരസ്ക്കാരം -ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ആര്‍ദ്ര കേരളം പുരസ്ക്കാരം 2021-22 വര്‍ഷത്തില്‍ ഒന്നാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. പ്രശംസാ പത്രവും 5 ലക്ഷം രൂപയും ശില്പവും ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് നല്‍കി ആദരിച്ചു.