മഹാത്മാ പുരസ്കാരം -ജില്ലാതലം- 2022-23 വര്‍ഷം രണ്ടാം സ്ഥാനവും 2023-24, 2024-25 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം 2022-23 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും 2023-24, 2024-25 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനവും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.
