പത്തനംതിട്ട ജില്ല
2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സന്ദീപ് ജേക്കബ്

പേര്: സന്ദീപ് ജേക്കബ്
തസ്തിക: സെക്രട്ടറി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
ജനനതീയതി: 31/05/1972
പെന്‍ നം: 830852
ഫോണ്‍ നം: 9847622579
ഇ-മെയില്‍: sandeepjacob02@gmail.com