2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അഭിലാഷ് ആര്
പേര്
: അഭിലാഷ് ആര്
പദവി
: വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
ജനന തീയതി
: 16/02/1983
മേൽവിലാസം
: തേക്കാട്ടില്ഹൗസ്, ഐമാലി വെസ്റ്റ്, ഓമല്ലൂര്‍
ഫോൺ നമ്പർ
: 9744584724
വാർഡ്
: വാര്‍ഡ് 2, ഐമാലി വെസ്റ്റ്
വിദ്യാഭ്യാസ യോഗ്യത
: ഐറ്റിഐ
ഇമെയിൽ
: abhilashhappy1983@gmail.com
സന്ദേശം
"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് ലക്ഷ്യം."