പത്തനംതിട്ട ജില്ല
2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൌരാവകാശ രേഖ

📜 പൗരാവകാശരേഖ
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ പൗരാവകാശ രേഖ (Citizen's Charter), പഞ്ചായത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവയ്ക്ക് ആവശ്യമായ രേഖകൾ, സേവനം ലഭ്യമാകുന്ന സമയപരിധി എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ്.
📄
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖ
Citizen Charter - Omalloor Grama Panchayat

👁️ കാണുക ⬇ ഡൗൺലോഡ്