വോളിബോള്‍ കോര്‍ട്ട്
ശ്രീ ആന്‍റോ ആന്‍റണി എംപിയുടെ ഫണ്ടിൽനിന്നും 20 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിൽ നിർമ്മിച്ച ഓമല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ വോളിബോൾ കോർട്ട്. 12 മീറ്റർ വീതിയും 22 മീറ്റർ നീളവും ആണ് കോര്‍ട്ടിനുള്ളത്. തറയിൽ നിന്ന് 6 സെൻറീമീറ്റർ ഉയരത്തിൽ 8 മില്ലിമീറ്റർ കമ്പി കൊണ്ട് 6 ഇഞ്ച് അകലത്തിൽ മേറ്റ് കെട്ടി 4 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്താണ് കോർട്ട് പണിതിട്ടുള്ളത്.