പത്തനംതിട്ട ജില്ല
2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വച്ഛതാ ഹി സേവ 2026

October 2, 2026

സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ പൊതുയിട ശുചീകരണം നടത്തുന്നതിന്‍റെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 2026 ഒക്ടോബർ 1 ന് രാവിലെ 10:30 am ഗ്രാമപഞ്ചായത്ത് അമ്പലജംഗ്ഷനില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

banner