പ്രത്യേക ഗ്രാമസഭ
June 7, 2026
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 ഉച്ചയ്ക്ക് 2 മണിക്ക് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്നു. ഏവരേയും ഗ്രാമസഭയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.